Ticker

6/recent/ticker-posts

ശ്വാസം മുട്ടലനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു

കുറ്റിക്കോൽ:ശ്വാസം മുട്ടലനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച
 യുവതി മരിച്ചു. ബേഡകം കാനത്തിൽ കേശവൻ്റെ മകൾ മിനി 35യാണ് മരിച്ചത്. ശ്വാസം മുട്ടൽ കലശ മായ ഉടനെ ബേഡകം താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ബേഡകം പോലിസ് ഇൻക്വസ്റ്റ് നടത്തി
Reactions

Post a Comment

0 Comments