Ticker

6/recent/ticker-posts

ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായി

കാഞ്ഞങ്ങാട്:ഉറങ്ങാൻ കിടന്ന 
പെൺകുട്ടിയെ വീട്ടിൽ 
നിന്നും കാണാതായതായി പരാതി.ഭീമനടി മൗക്കോട് സ്വദേശിനിയായ 18 കാരിയെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്.ചിറ്റാരിക്കാൽ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു
Reactions

Post a Comment

0 Comments