ഭർത്താവിനെ കാണാതായെന്ന യുവതിയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പുതിയ കോട്ടയിൽ ബാർബർ ജോലി ചെയ്ത് വരുന്ന മടിക്കൈ മുണ്ടോട്ടെ വിനോദ് കുമാറിനെ 44 യാണ് കാണാതായത്.
ഉച്ചക്ക് 2.45 മുതൽ ജോലി ചെയ്യുന്ന പുതിയ കോട്ടയിലെ ബാർബർ ഷോപ്പിൽ നിന്നും കാണാതായെന്നാണ് പരാതി.
0 Comments