Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടിൽ നിന്നും പോയ18 വയസുകാരിയെ കാണാതായി
വീട്ടിൽ നിന്നും പോയ18 വയസുകാരിയെ കാണാതായി
May 15, 2023
ബേഡകം: ബേഡഡുക്കയിൽ നിന്നും 18 കാരിയെ കാണാതായതായി പരാതി. ആമ്പിലാടിയിലെ യുവതിയെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. അതിനിടെ മല്ലം റോഡിലെ യുവാവിന്റെ കൂടെ പോയതാണെന്ന് വിവരം ലഭിച്ചു. വീട്ടുകാരുടെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
Contact form
0 Comments