Home
About
Contact
Ticker
6/recent/ticker-posts
Home
യുവതിയെ നടുറോഡിൽ ചുംബിച്ച യുവാവിനെതിരെ കേസ്
യുവതിയെ നടുറോഡിൽ ചുംബിച്ച യുവാവിനെതിരെ കേസ്
May 22, 2023
കാഞ്ഞങ്ങാട്: റോഡിൽ വച്ച് യുവതിയെ ആലിംഗനം ചെയ്തു ചുംബിച്ച്
മാനഹാനി വരുത്തിയെന്ന പരാതിയിൽ
യുവാവിനെതിരെ
ചന്തേര പൊലീസ് കേസെടുത്തു. വടക്കേ വലിയപറമ്പിനടുത്താണ്
സംഭവം. 38 കാരിയുടെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം
ഉച്ചയ്ക്ക് ഒന്നരക്കാണ് സംഭവം. ഇർഷാദെന്ന പ്രതിക്കെതിരെയാണ് കേസ്.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
Contact form
0 Comments