നീലേശ്വരം :സിവിൽ സർവീസ് പരീക്ഷയിൽ 910th റാങ്ക് വാങ്ങി നീലേശ്വരത്തിനു അഭിമാനമായ കാജൽ രാജുവിനെ രാജാസ് ഹൈസ്കൂൾ SSLC പൂർവ വിദ്യാർത്ഥി സംഘടനയായ മില്ലേനിയം രാജാസ് 2000" ആദരിച്ചു.ചടങ്ങിൽ സംഘടന സെക്രട്ടറി ഡിജിത് ഉപഹാരം നൽകി , ട്രഷറർ സിന്ധു പ്രോമോദ് പൊന്നാട അണിയിച്ചു ആദരിച്ചു , അസറുദ്ധീൻ , ആനന്ദ് , ശാന്തി സതീഷ് , ശ്രീജ , അനുജ , സൂരജ് ടി വി ആർ , നൗഷാദ് കാരയിൽ എന്നിവർ സന്നിഹിതരായി.
0 Comments