Home
About
Contact
Ticker
6/recent/ticker-posts
Home
അക്വ ഫെസ്റ്റിന്റെ കലാശക്കൊട്ടിൽ നാളെ കാഞ്ഞങ്ങാട്ട് സംഗീതമാമാങ്കം
അക്വ ഫെസ്റ്റിന്റെ കലാശക്കൊട്ടിൽ നാളെ കാഞ്ഞങ്ങാട്ട് സംഗീതമാമാങ്കം
May 27, 2023
കാഞ്ഞങ്ങാട് :അക്വ ഫെസ്റ്റിന്റെ കലാശക്കൊട്ടിൽ നാളെ കാഞ്ഞങ്ങാട്
അലാമിപ്പള്ളിയിൽസംഗീതമാമാങ്കം.
ആൽബം ഫെയിം
നിസാം തളിപ്പറമ്പും
സംഘവും
പട്ടുറുമാൽ ഫെയിം
കുഞ്ഞു ഭായ്
നിരവധി സ്റ്റേജ് പ്രോഗ്രാമിലൂടെ ശ്രദ്ധ നേടിയ പെർഫോമർ
മനീഷ് മാവിലാടം
അണിനിരക്കുന്ന
സംഗീത മാമാങ്കമാണ് നടക്കുക.
പ്രശസ്ത സംഗീത സംവിധായകൻ
ഇഖ്ബാൽ കണ്ണൂർ
ടീമിന്റെ സംഗീത വിരുന്നു മുണ്ട്. സംഘാടകർ പറഞ്ഞു.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
Contact form
0 Comments