Ticker

6/recent/ticker-posts

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം ഡി വൈ എഫ് ഐ യും എസ് എഫ് ഐ യും നൈറ്റ് മാർച്ച് നടത്തി

കാഞ്ഞങ്ങാട് :ഡൽഹിയിൽ പൊരുതുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ഡി വൈ എഫ് ഐ -എസ് എഫ് ഐ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നൈറ്റ് മാർച്ച്‌ സംഘടിപ്പിച്ചു ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു ഉദ്ഘാടനം ചെയ്തു എസ് എഫ് ഐ ഏരിയ സെക്രട്ടറി അനീഷ്. കെ അധ്യക്ഷനായി ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ്‌ വിപിൻ ബല്ലത്ത് , ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് കുറുമ്പാലം , ഹരിത നാലപ്പാടം, വി. പി. അമ്പിളി എസ് എഫ് ഐ ജില്ലാ ജോ. സെക്രട്ടറി ചൈത്ര. കെ. വി എന്നിവർ സംസാരിച്ചു ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.
Reactions

Post a Comment

0 Comments