കാസർകോട് :കവർച്ച ചെയ്തതെന്ന് സംശയിക്കുന്ന ലോറി ഉപേക്ഷിച്ച നിലയിൽ . ഉളിയത്തടുക്ക
കോംപ്ലക്സിന് സമീപത്താണ് ലോറി ഉപേക്ഷിച്ച നിലയിൽ കണ്ടത്. 3 ന് രാത്രി മുതലാണ് ഇവിടെ ലോറി കാണപ്പെട്ടത്.
മോഷ്ടിച്ചതോ കുറ്റകൃത്യത്തിനോ ഉപയോഗിച്ചലോറിയോ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്.
0 Comments