Ticker

6/recent/ticker-posts

അബുദാബിയിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ചെറുവത്തൂർ :അബുദാബിയിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.
തൃക്കരിപ്പൂർബീരിച്ചേരി മുനവ്വിർ മദ്രസക്ക് സമീപത്തെ എം. ടി .പി .മുഹമ്മദ് കുഞ്ഞി(42) യാണ് മരിച്ചത്.പരേതരായ എൻ  ഉസ്മാൻ്റെയും എം ടി പി ഹഫ്സത്തിൻ്റെയും മകനാണ്.ഭാര്യ:എം കെ റംസീന എടച്ചാക്കൈ.മക്കൾ:സമീൽ,സിനാൻ,സിയാദ്,സയാൻ,ഫാത്തിമ.സഹോദരങ്ങൾ:സൽമത്ത്,ബീഫാത്തിമ,മർലിയ,മുസ്തഫ,സുലൈമാൻ.മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ
നടത്തി വരുന്നതായി ബന്ധുക്കൾ അറിയിച്ചു.
Reactions

Post a Comment

0 Comments