Home
About
Contact
Ticker
6/recent/ticker-posts
Home
തൈക്കടപ്പുറം സ്വദേശിയായ യുവാവ് അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു
തൈക്കടപ്പുറം സ്വദേശിയായ യുവാവ് അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു
November 10, 2023
നീലേശ്വരം .തൈക്കടപ്പുറം സ്വദേശിയായ
യുവാവ് അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു. എ.എൽ പി സ്കൂളിന് സമീപത്തെ
റഫീഖ് 41 ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു. ഇന്നാണ് മരണം.
അബുദാബി നീലേശ്വരം കെഎംസിസി പ്രവർത്തകനാണ്. മൃതദേഹം
നാട്ടിൽ കൊണ്ടു വരാനുള്ള നടപടികൾ ചെയ്തു വരുന്നു. ഭാര്യ ആരിഫ. മക്കൾ : മുഹമ്മദ്, ഫാത്തിമത്ത് റിസ.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു, അമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ്റെ മരണം
September 19, 2026
വീട്ടമ്മ സാരിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
September 24, 2026
Contact form
0 Comments