കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ
ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലർച്ചയാണ് സംഭവം.എസ് ഐ വി. മോഹനനെയും സംഘത്തെയും കണ്ടപ്പോൾ പതുങ്ങി മാറിനിൽക്കാൻ ശ്രമിച്ചു. ചോദ്യം ചെയ്തപ്പോൾ പേരും വിലാസവും പലതവണ മാറ്റി പറഞ്ഞു. കൊല്ലം കൊട്ടാരക്കര ചാക്കുവരിക്കൽ റഫീഖ് ആണെന്നാണ് പൊലീസിനോട് പറഞ്ഞത്.
0 Comments