കാസർകോട് :നേപ്പാൾ സ്വദേശിയായ യുവാവിനെ ക്വാർട്ടേഴ്സിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ലാലു ബസന്ത് 40 എന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടത്. പാടി എടന്നീ രിലെ സി.എച്ച്. ഷരീഫിന്റെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്നു. കഴുക്കോലിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കണ്ടത്. വിദ്യാനഗർ പൊലീസ് സ്ഥലത്തെത്തി.
0 Comments