ശിശുദിനത്തിൽ മാലിന്യ മുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി നടന്ന പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ഹരിത സഭയിൽ ലഭിച്ച നിർദ്ദേശങ്ങൾ അക്ഷരാർത്ഥത്തിൽ നടപ്പാക്കി മാതൃകയുമായി പള്ളിക്കര ഗവ. ലോവർ പ്രൈമറി സ്കൂളിലെ ആറു കുട്ടികൾ. ഹരിത സഭ കഴിഞ്ഞ് വരുന്ന വഴി സ്കൂൾ പരിസരത്തും പാതയോരത്തും വലിച്ചെറിഞ്ഞതായി കണ്ട പ്ലാസ്റ്റിക്
0 Comments