കാസർകോട്: നവകേരള സദസ് നടക്കുന്നതിനാൽ 19-ന് ജില്ലയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിവസമായിരിക്കുമെന്ന് കലക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. 18, 19 തീയതികളിൽ നടക്കുന്ന നവകേരള സദസ്സിൽ ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാരും അതത് നിയോജക മണ്ഡലങ്ങളിലെ പരിപാടികളിൽ പങ്കെടുക്കണമെന്നും കലക്ടർ പറഞ്ഞു.
0 Comments