Ticker

6/recent/ticker-posts

സ്പെയിനിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും മൂന്ന് ലക്ഷത്തിലേറെ രൂപ തട്ടി

കാഞ്ഞങ്ങാട് :സ്പെയിനിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും മൂന്ന് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. മാവുങ്കാൽ കോട്ടപ്പാറ വാഴക്കോട്ടെ വി.വി.ബാബു 47 വിന്റെ പരാതിയിൽ പഴയങ്ങാടി ഇരിപുരത്തെ എൻ.പി.സജിത്ത് കുമാറിനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. 20 22 ഏപ്രിൽ പരാതിക്കാരന്റെ മകന് സ്പെയിനിലേക്ക് വിസ തരാമെന്ന് പറഞ്ഞ് പല തവണകളിലായി പണം കൈപ്പറ്റി വിസനൽകാതെ വഞ്ചിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments