Ticker

6/recent/ticker-posts

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ പുതിയ ഒരു കേസ് കൂടി റജിസ്ട്രർ ചെയ്തു

ചെറുവത്തൂർ :ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ പുതിയ ഒരു കേസ് കൂടി ചന്തേര പൊലീസ്റജിസ്ട്രർ ചെയ്തു. പയ്യന്നൂർ ആലപ്പടമ്പയിലെ അകലത്ത് യസഫിന്റെ 73 പരാതിയിലാണ് കേസ്. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ ടി.കെ. പൂക്കോയ തങ്ങളാണ് 67 കേസിലെ പ്രതി. 2012 ഡിസംബർ 5 ന് നിക്ഷേപിച്ച 5 ലക്ഷം രൂപയും ലാഭ വിഹിതവും  കിട്ടിയില്ലെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments