കാഞ്ഞങ്ങാട് : ബല്ലാകടപ്പുറം വെസ്റ്റ് ഹൗ സിൽ പരേതരായ പടിഞ്ഞാർ മൊയ്‌തീൻ കുഞ്ഞി ഹാജി - ആയിഷ ഹജ്ജുമ്മയുടെയും മകൻ എം. കെ . കുഞ്ഞഹമ്മദ് ഹാജി (52) നിര്യാതനായി.
ഭാര്യ മിസ്രിയ തൈകടപ്പുറം .
മക്കൾ ഇസ്മായിൽ( വാഫി വിദ്യാർത്ഥി) ഫായിസ് (അബുദാബി )ഫൈഹ, മുഹമ്മദ്,(ക്രസന്റ് സ്കൂൾ വിദ്യാർത്ഥികൾ )
സഹോദരങ്ങൾ എം.കെ .അബൂബക്കർ ഹാജി (കാഞ്ഞങ്ങാട് സംയുക്ത ജമാഅത് ട്രഷറർ ), എം .കെ . ഹാസൈനാർ ഹാജി, എം .കെ . റംസാൻ ഹാജി, എംഎൽഎ കെ. അബ്ദുൽ ഖാദർ ഹാജി (തവക്കൽ ട്രാവൽസ് ), എം. കെ. അബ്ദുള്ള ഹാജി, എം .കെ . അഹമ്മദ് ഹാജി,എം .കെ . ആസിയ ഹജ്ജുമ്മ, എം. കെ .ഹലീമ ഹജ്ജുമ്മ,പരേതരായ എം .കെ . ഇബ്രാഹിം ഹാജി, എം .കെ . മുഹമ്മദ് ഹാജി, എം .കെ .ഹമീദ് ഹാജി,
0 Comments