Ticker

6/recent/ticker-posts

സ്കൂളിലേക്ക് പോയ 13 വയസുകാരനെ കാണാതായി

കാസർകോട് :സ്കൂളിലേക്ക് പോയ 13 വയസുകാരനായ സ്കൂൾ വിദ്യാർത്ഥിയെകാണാതായി. കാസർകോട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഉസാമിനെയാണ് കാണാതായത്. ഇന്ന് രാവിലെ 9.30 ന് സ്കൂളിലേക്ക് പോയതാണ്. വൈകീട്ടും തിരിച്ചെത്താത്തതിനാൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. നെല്ലിക്കുന്നിൽ ദർ സിൽ താമസിച്ച് മത പഠനം നടത്തുന്ന കുട്ടിയാണ്.
Reactions

Post a Comment

0 Comments