ടോറസ് ലോറിയിടിച്ച് കല്ലുവെട്ട് തൊഴിലാളി മരിച്ചു. ഇന്ന് രാവിലെ 6.45 ന് ചെറുപുഴ തിരുമേനി ജംഗ്ഷനിലാണ് അപകടം. വെസ്റ്റ് എളേരി കരുവങ്കയത്തെ പുതുശ്ശേരി ഹൗസിൽ പി.കുമാരൻ (58) ആണ് മരിച്ചത്. കുമാരൻ സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറി യിടിക്കുകയായിരുന്നു. നാട്ടുകാർ
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വീട്ടിൽ നിന്നും രാവിലെ
ജോലിക്ക് പോകുന്നതിനിടെയാണ് അപകടം.
0 Comments