Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന
 യുവതി മരിച്ചു. ഇന്ന്
വൈകീട്ടോടെ കോഴിക്കോട് ആശുപത്രിയിലാണ് മരണം.
മാലക്കല്ല് പൂക്കുന്നം തട്ടിലെ
 മറുതാപറമ്പിൽ ജിജോയുടെ ഭാര്യ എലിസബത് 43 ആണ് മരിച്ചത്. പത്ത് മാസം പ്രായമായ കുട്ടിയുണ്ട്. അസുഖത്തെ തുടർന്ന് ചികിൽസ നടത്തി വരികയായിരുന്നു. കുട്ടിയുടെ മാമോദീസാ ചടങ്ങിന് മാലക്കല്ലിലെത്തിയ സമയം രോഗം മൂർച്ഛിച്ച് കോഴിക്കോട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്ക്കാരം പിന്നീട്.
Reactions

Post a Comment

0 Comments