Ticker

6/recent/ticker-posts

റിട്ട.എസ്.ഐ റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് :റിട്ട.എസ്.ഐ റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞു
വീണ് മരിച്ചു. പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊടക്കാട് വേങ്ങപ്പാറ തന്നി മംഗലത്ത് ഗോവിന്ദവാര്യരുടെ മകൻ രാമചന്ദ്ര വാര്യർ 65 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാശുപത്രി മോർച്ചറിയിൽ. 
 റെയിൽവെ പൊലീസ് നടപടികൾ സ്വീകരിച്ചു. കാഞ്ഞങ്ങാട്, പയ്യന്നൂരിലുമുൾപെടെ എസ്.ഐ ആയും എ.എസ് ഐ ആയും സേവനമനുഷ്ച്ചിഠിട്ടുണ്ട്.
Reactions

Post a Comment

0 Comments