Home
About
Contact
Ticker
6/recent/ticker-posts
Home
ടെമ്പോ കുറുകെ ഇട്ട് ബസ് തടഞ്ഞുവെച്ചു പൊലീസ് കേസ്
ടെമ്പോ കുറുകെ ഇട്ട് ബസ് തടഞ്ഞുവെച്ചു പൊലീസ് കേസ്
April 18, 2024
ചിറ്റാരിക്കാൽ :ടെമ്പോ കുറുകെ ഇട്ട് ബസ് തടഞ്ഞുവെച്ചു . സംഭവത്തിൽ ടെ
മ്പോഡ്രൈവർക്കെതിരെ
പൊലീസ് കേസ്. കൊന്നക്കാടാണ് സംഭവം. കെ.എൽ 60 പി . 33 73 നമ്പർ ബസിനെ യാണ് ജിത്തോ വണ്ടി കുറുകെ ഇട്ട് തടഞ്ഞത്. ആളെ കയറ്റാൻ നിർത്തിയിട്ട സമയത്താണ് സംഭവം.
ട്രിപ്പ് മുടങ്ങിയതിനെ തുടർന്ന് 15000 രൂപയുടെ നഷ്ടം സംഭവിച്ചു. ബസ് ഡ്രൈവർ സി.രജീഷിൻ്റെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസാണ് കേസെടുത്തത്.
Reactions
Post a Comment
0 Comments
code copy
Most Popular
പൂച്ചക്കാട്ടെ യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരൻ തൂങ്ങി മരിച്ച നിലയിൽ
August 12, 2026
യുവതി തൂങ്ങി മരിച്ച നിലയിൽ, മരണം വിവാഹം നടക്കാനിരിക്കെ
August 12, 2026
പുല്ലൂർ പെരിയ പഞ്ചായത്തിൽ കോൺഗ്രസ് അംഗം രാജിവച്ചു
August 14, 2026
Contact form
0 Comments