ചെറുവത്തൂർ :
മയിച്ചയിൽ സി.പി.എം ഓഫീസിന് നേരെ ആക്രമണം. ഇ. എം. എസ് മന്ദിരത്തിന് നേരെയാണ് ആക്രമണം. കെട്ടിടത്തിൻ്റെ മുൻ വശം ജനാല തകർന്ന നിലയിലാണ്. പാർട്ടി ഓഫീസിന് മുൻവശത്തെ കൊടിമരവും തോരണങ്ങളും നശിപ്പിച്ച നിലയിലാണ്. രാത്രിയാണ് സംഭവം. രാവിലെയാണ് വിവരം അറിയുന്നത്.
0 Comments