റോഡ് പണിക്കിടെ ടിപ്പർ ലോറിയിടിച്ച് 94 വയസുള്ള വൃദ്ധൻ മരിച്ചു
May 07, 2024
ചിറ്റാരിക്കാൽ :റോഡ് പണിയിൽ ഏർപെട്ടിരുന്ന ടിപ്പർ ലോറിയിടിച്ച്94 വയസുള്ള വൃദ്ധൻ മരിച്ചു. പുളിങ്ങോം
കോഴിച്ചാൽ
റോഡിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ കോഴിച്ചാലിലെ വർഗീസ് കരോട്ട് പുറത്ത് ആണ് മരിച്ചത്. നടന്ന് പോകുന്നതിനിടെയാണ് അപകടം.പിന്നോട്ടെടുത്ത ടിപ്പർ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ടിപ്പർ ഡ്രൈവർ വിജീഷിനെ തിരെ ചെറുപുഴ
0 Comments