Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ18 വയസുകാരിയെ കാണാതായതായി പരാതി

പയ്യന്നൂർ :വീട്ടിൽ നിന്നും പോയ18 വയസുകാരിയെ കാണാതായതായി പരാതി. കേളോത്തെ പെൺകുട്ടിയെയാണ് കാണാതായത്. ഇന്നലെ രാവിലെ കേളോത്തെ വീട്ടിൽ നിന്നും പോയ ശേഷം തിരിച്ചെത്തിയില്ലെന്നാണ് പരാതി. പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments