കാസർകോട്:
യുവാവിനെ വീട്ടുമുറ്റത്ത്മരിച്ച നിലയിൽ കണ്ടെത്തി. കാറഡുക്ക കിഴക്കെ കരയിലെ രാഘവൻ്റെ മകൻ വി. ബാലകൃഷ്ണനെ 48 യാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. താമസിച്ച് വരുന്ന വീടിന് പുറത്താണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ച് കഴിഞ്ഞിരുന്നു. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments