കാസർകോട്: യുവതിയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബാഡൂർ ബിസ്മില്ല മൻസിലിലെ അലിമാമ്മയുടെ മകൾ ഫാത്തിമത്ത് അൽഫീന 21 ആണ് മരിച്ചത് ഇന്നലെ ഏഴിനും എട്ടിനു മിടയിലാണ് സംഭവം. വീട്ടുമുറിയിലെ ഫാനിൽ ഷാളിലാണ് തൂങ്ങിയത്.ഉടൻ ആശുത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments