Ticker

6/recent/ticker-posts

കീടനാശിനി അകത്ത് ചെന്ന് 65 കാരൻ മരിച്ചു

നീലേശ്വരം:കീടനാശിനി അകത്തു ചെന്ന് വയോധികൻ മരിച്ചു. കരിന്തളം പെരിയങ്ങാനം പുല്ലുമലയിലെ വെള്ളു ങ്ങന്റെമകൻ സി . വി .നാരായണൻ 65 ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ വീട്ടിൽ വച്ചാണ് കീടനാശിനി കഴിച്ചത്.പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  എത്തിക്കുമ്പോഴേക്കും മരിച്ചു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. തെങ്ങ് കയറ്റ
തൊഴിലാളിയായിരുന്നു.
Reactions

Post a Comment

0 Comments