Ticker

6/recent/ticker-posts

പുല്ലൂരിൽ വീടിന് മുകളിൽ തെങ്ങ് വീണു

കാഞ്ഞങ്ങാട് : കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീടിന് മുകളിൽ വീണു. പുല്ലൂരിലെ അമ്മാളുവമ്മയുടെ വീടിന് മുകളിലാണ് വീണത്. വീട് തകർന്നു. സി.എച്ച് കുഞ്ഞമ്പു എം.എൽ എ സന്ദർശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.

Reactions

Post a Comment

0 Comments