കൈകാണിച്ചെങ്കിലും ക്രസ്റ്റകാർനിർത്താതെ ഓടിച്ചു പോയി. ഇതോടെ പൊലീസ് കാറിനെ പിന്തുടർന്നു. മൂന്ന് കിലോമീറ്റർ ഓടി ഇടവഴിയിൽ കയറിയ കാർ പെട്ടന്ന് ഓഫായി നിന്നു. ഇതോടെ കാറിനെ വളഞ്ഞ് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ബംഗ്ളുരുവിൽ നിന്നും കൊണ്ട് വന്നതാണ് എം.ഡി.എം.എ എന്ന് പൊലീസ് പറഞ്ഞു. എസ്. ഐ സുധാകരൻ,പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ്, അജയൻ, ജയശീലൻ എന്നിവരും ഇൻസ്പെക്ടർക്കൊപ്പമുണ്ടായിരുന്നു.
0 Comments