Ticker

6/recent/ticker-posts

അർദ്ധരാത്രി വീട്ടിനുള്ളിൽ കയറി അജ്ഞാതർ യുവാവിനെ ആക്രമിച്ചു

കാഞ്ഞങ്ങാട് :അർദ്ധരാത്രിവീട്ടിനുള്ളിൽ കയറിയുവാവിനെ ആക്രമിച്ച അജ്ഞാതരെ കണ്ടെത്താൻ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 
ചെമ്മനാട് കൊമ്പനടുക്കത്തെ കെ.സുജിത്തിനെ 30 യാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30 ന് തിരിച്ചറിയാൻ കഴിയാത്ത രണ്ട് പേർ ആക്രമിച്ചതായാണ് പരാതി. വടി
കൊണ്ടും കുക്കറിൻ്റെ മൂടി കൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചു. മേൽപ്പറമ്പ
പൊലീസ് ആണ് കേസെടുത്തത്.
Reactions

Post a Comment

0 Comments