നീലേശ്വരം :
അസുഖബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോയിത്തട്ടയിലെ പെരിയെടുത്ത് രാഘവന്റെയും പരേതയായ ബാലാമണി അമ്മയുടെയും മകൻ കരിമ്പിൽ സതീശൻ47 ആണ് ഇന്ന് മരിച്ചത്.
അവിവാഹിതനാണ്.
സഹോദരങ്ങൾ ബാലചന്ദ്രൻ,
നാരായണൻ, ( പൂന) ജയശ്രീ, ( സ്റ്റാഫ് ജിഎച്ച്എസ്എസ് പരപ്പ)
വനജ,
സുമതി (കോഴിക്കോട്)
രാജ്മോഹൻ, ഉണ്ണികൃഷ്ണൻ,
വിജയൻ,
രാജലക്ഷ്മി,( സീനിയർ സിവിൽ പൊലീസ് ഓഫീസർ വനിതാ സെൽ കാസർകോട്)
0 Comments