കാഞ്ഞങ്ങാട് :13 വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനത്തൂർ ബീട്ടിയടുക്കത്തെ ചന്ദ്രൻ്റെ മകൻ ആഗ്നേയ് ചന്ദ്രനാണ് മരിച്ചത്. കുളിമുറിയിലെ അയയിൽ കെട്ടിയ കയറിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാത്രി 7.35 മണി
യോടെയാണ് കണ്ടത്. ആദൂർ പൊലീസ് സ്ഥലത്തെത്തി. അധ്യാപിക നയനമാതാവ്.
0 Comments