ചെറുവത്തൂർ: യുവാവ് പാളത്തിന് മുകളിൽ കിടക്കുന്നത് കണ്ട് ട്രെയിൻ നിർത്തിയിട്ടു രക്ഷകനായി എഞ്ചിൻ ഡ്രൈവറുംചെറുവത്തൂർ അക്ഷര ഫാസ് പ്രവർത്തകരും.
നാട്ടുകാരും.
വലിയപറമ്പ് സ്വദേശിയായ 21 കാരൻ പാളത്തിൽ കിടന്ന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ ആണ് കിടന്നത്. ഈ സമയം
എഗ്മൂർ മംഗലാപുരം എക്സ്പ്രസ് എത്തി. ചെറുവത്തൂരിൽ നിർത്തേണ്ടതിന്നാൽ വേഗത യുണ്ടായിരുന്നില്ല. പാളത്തിൽ യുവാവ് കിടക്കുന്നത് കണ്ട
എൻജിൻ ഡ്രൈവർ ട്രയിൻ അക്ഷര ഫാസ് ഓഫീസിനു സമീപം നിർത്തി ഇടുകയും ചെയ്തു . ഇതിന് ശേഷം
അക്ഷര ഫാസ് പ്രവർത്തകരെ എൻജിൻ ഡ്രൈവർ
കൈെകൊട്ടി വിളിച്ചു.
ഇവിടെയുണ്ടായിരുന്നവർ ഓടിയെത്തി പാളത്തിൽ നിന്നും വലിച്ചെടുത്ത് യുവാവിനെ പുറത്തെത്തിച്ചു. തുടർന്ന്
ട്രെയിൻ യാത്ര തുടർന്നു. യുവാവിനെ
0 Comments