Ticker

6/recent/ticker-posts

15 വയസുകാരൻ കുളിമുറിയിൽ വീണ് മരിച്ചു

കാസർകോട്:15 വയസുകാരൻ വീട്ടിലെ കുളിമുറിയിൽ വീണ് മരിച്ചു. ചേരങ്കൈയിലെ ഖാലിദിൻ്റെ മകൻ മുഹമ്മദ് ഷബീർ ആണ് മരിച്ചു. രാത്രി 7 മണിയോടെയാണ് സംഭവം. കുളിമുറിയിൽ കുളിക്കാനായി കയറിയ
പ്പോൾ വീണ് മരിക്കുകയായിരുന്നു. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments