Ticker

6/recent/ticker-posts

എട്ട് വയസുകാരൻ പനിയെ തുടർന്ന് മരിച്ചു

പരപ്പ :പനി ബാധിച്ച് എട്ട് വയസുകാരൻ മരിച്ചു. മാലോംപുഞ്ചയിലെ മനോജിൻ്റെയും
 ജോഷ്വയുടെയും മകൻ മിലൻ
മൈലാടൂർ ആണ് മരിച്ചത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് പുലർച്ചെയാണ് മരണം. പുഞ്ച സെൻ്റ് തോമസ് പള്ളിയിൽ ഇന്ന്
വൈകീട്ട് സംസ്ക്കാര ചടങ്ങുകൾ നടക്കും.


Reactions

Post a Comment

0 Comments