കാഞ്ഞങ്ങാട് :
എലിവിഷം കഴിച്ച് ഗുരുതര നിലയിൽആശുപത്രിയിൽപ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. പുല്ലൂർ മരുതോട്ടെ പരേതനായ
കെ.വി. കുഞ്ഞിരാമൻ്റെ ഭാര്യ കെ. ഓമന 65 ആണ് മരിച്ചത്. കിഡ്നി സംബന്ധമായ രോഗം മാറാത്ത വിഷമത്തിൽ ജീവനൊടുക്കിയതാണെന്ന് പറയുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപതിയിലാണ് മരണം. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments