കാസർകോട്: കാസർകോട് ഇൻഫ്ലുവൻസറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്
വൈകീട്ടോടെയാണ് സംഭവം.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. കാസർകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം പുറത്ത് വന്നിട്ടില്ല.
0 Comments