പടന്നക്കാട് ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. രാത്രി 8.45 മണിയോടെ മേൽ പാലത്തിന് സമീപം കണ്ട മൃതദേഹം ഏറെ
വൈകി ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു.
പടന്നക്കാട് കരുവളത്തെ കെ.ജിതേഷ് എന്ന അപ്പു 28 ആണ് മരിച്ചത്. റൂഫിംഗ് തൊഴിലാളിയായിരുന്നു. മൃതദേഹം ജില്ലാശുപത്രിയിൽ. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്ററ് നടത്തും.
പരേതനായ നടുക്കേപുരയിൽ ജനാർദ്ദനൻ, ബേബി ദമ്പതികളുടെ മകനാണ്.
0 Comments