Ticker

6/recent/ticker-posts

മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :മരം മുറിക്കുന്നതിനിടെ
 ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന
 യുവാവ് മരിച്ചു. ബേഡഡുക്ക ചെമ്പക്കാടിലെ കുഞ്ഞിരാമൻ 44 ആണ് മരിച്ചത്. കഴിഞ്ഞ 9 ന് പെരിയ താന്നിയാടിയിലെ ജോൺസണിൻ്റെ പറമ്പിൽ മരംമുറിക്ക വെ ദേഹത്ത് വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയാണ് മരണം.
Reactions

Post a Comment

0 Comments