Ticker

6/recent/ticker-posts

മാതാവിനെ മകൻ തലക്കടിച്ച് കൊന്നു

കാസർകോട്:മാതാവിനെ മകൻതലക്കടിച്ച് കൊലപ്പെടുത്തി. ആദൂർ പൊവ്വലിലാണ് സംഭവം.
  പെട്രോൾ പമ്പിന് സമീപത്തെ അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ 6 4യാണ് മരിച്ചത്. മകൻ നാസർ മൺവെട്ടി കൊണ്ട് തലക്കടിച്ച്
കൊലപ്പെടുത്തിയതായാണ് വിവരം. ഇന്ന്
വൈകീട്ടാണ് സംഭവം. അക്രമം
 തടയാൻ ശ്രമിച്ച ജ്യേഷ്‌ഠൻ മജീദിനു പരിക്കേറ്റ് ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാസർ ആദൂർ പൊലീസ് കസ്റ്റഡിയിലാണ്. മകന് മാനസിക വിഭ്രാന്തിയുണ്ടാകാറുണ്ടെന്നാണ്
പൊലീസ് നൽകുന്ന സൂചന.
Reactions

Post a Comment

0 Comments