കാഞ്ഞങ്ങാട് :
അജാനൂർ ഇഖ്ബാൽ നഗർ സ്വദേശിയായ മുൻ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇഖ്ബാൽ സ്കൂളിന് സമീപത്തെ അബ്ദുൾ റഹ്മാൻ 73 ആണ് മരിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ഇന്നലെ രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തെക്കെപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് ഉച്ചക്ക് ഖബറടക്കം നടന്നു.
0 Comments