Ticker

6/recent/ticker-posts

യുവാവിനെയും കൂടെ താമസിക്കുന്ന യുവതിയേയും ആക്രമിച്ചു രണ്ട് പേർക്കെതിരെ കേസ്

പരപ്പ :യുവാവിനെയും കൂടെ താമസിക്കുന്ന യുവതിയേയും ആക്രമിച്ച രണ്ട് പേർക്കെതിരെ പൊലീസ്കേസെടുത്തു. പരപ്പ കനകപ്പള്ളി തൂവക്കുന്നിലെ രാമകൃഷ്ണൻ43, ഒപ്പം താമസിക്കുന്ന യുവതിയെയുമാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദാമോദരൻ, ബിനീഷ് എന്നിവർക്കെതിരെയാണ് 
വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. മുൻപ് കൊടുത്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു ആക്രമണം. രാമകൃഷ്ണനെ കുപ്പി കൊണ്ട് കുത്തിയും യുവതിയെ ചവിട്ടി പരിക്കേൽപ്പിച്ചതായാണ് പരാതി.
Reactions

Post a Comment

0 Comments