Ticker

6/recent/ticker-posts

മാതാപിതാക്കൾ പുറത്ത് പോയ സമയത്ത് 18 വയസുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം :മാതാപിതാക്കൾ പുറത്ത്പോയ സമയത്ത് 18വയസുകാരൻവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ.യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ
കരിന്തളം കൊല്ലം പാറ
 തലയടുക്കം കാരാട്ടെ കെ.രാജൻ്റെ മകൻ പി. മിഥുൻ രാജ് ആണ് മരിച്ചത്. ഇന്നലെ രാത്രി സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.മാതാപിതാക്കൾ മടിക്കൈയിലെ വീട്ടിൽ പോയി രാത്രി തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
 എറണാകുളത്ത്  പഠിക്കുകയായിരുന്നു. മാതാവ്: പി. ശോഭ. സഹോദരൻ പി. വിപിൻ രാജ് ( ദുബൈ) .  ജില്ലാ ശുപത്രി  യിൽ പോസ്റ്റ്മോർട്ടം . നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments