Ticker

6/recent/ticker-posts

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് നവംബർ 20 ന്, എണ്ണൽ23 ന് ജാർഖണ്ഡിൽ 13നും 20 നും കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് 13ന്

ന്യൂഡൽഹി :മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് നവംബർ 20 ന് നടക്കും
വോട്ടെണ്ണൽ
എണ്ണൽ23 ന് നടക്കും.
 ജാർഖണ്ഡിൽ 13നും 20 നും രണ്ട് ഘട്ടമായി നടക്കും. കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് 13ന് ആണ്. വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ് നവംബർ 13 ന് നടക്കും. പാലക്കാട്, ചേലക്കര നിയമസഭ തിരഞ്ഞെടുപ്പും നടക്കും. നവംബർ 23 ന് വോട്ടെണ്ണൽ നടക്കും. ഒക്ടോബർ 25 വരെ നാമനിർദ്ദേശപത്രിക സമർപ്പണം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന്
വൈകീട്ടാണ് തീയതി പ്രഖ്യാപിച്ചത്.
Reactions

Post a Comment

0 Comments