കാഞ്ഞങ്ങാട് : ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ തിരെ കേസ്. കല്ലൂരാവി ബാവന ഗറിലെ അനസിനെ 25 തിരെയാണ് കേസ്. കല്ലൂരാവി സ്വദേശിനിയായ 25 കാരിയുടെ പരാതിയിലാണ് കേസ്. പരിചയത്തിലായ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. കോടതി നിർദ്ദേശപ്രകാരം ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി.
0 Comments