Home
About
Contact
Ticker
6/recent/ticker-posts
Home
51 കാരൻ വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു
51 കാരൻ വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു
October 14, 2024
കുറ്റിക്കോൽ : നടന്ന് പോകുന്നതിനിടെ
51 കാരൻ വഴിയിൽ
കുഴഞ്ഞുവീണ് മരിച്ചു. ബേഡകം
കുണ്ടംകുഴി : മാടക്കല്ലിലെ മുല്ലച്ചേരി ഭാസ്‌കരൻ 51 ആണ് മരിച്ചത്.
സഹോദരിയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സംസ്കാരം നാളെ രാവിലെ 9.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പി.ശോഭ, മക്കൾ: ശിൽപ, ശിവന്യ. സഹോദരങ്ങൾ: ലീല (ബെദിര), മീനാക്ഷി (കൊടവലം), കാർത്യായനി, മാധവൻ (ഗൾഫ്).
Reactions
Post a Comment
0 Comments
code copy
Most Popular
ശ്വാസതടസത്തെ തുടർന്ന് വീട്ടമ്മ മരിച്ചു
November 04, 2025
നീലേശ്വരം നരിമാളത്ത് ഐസ്ക്രീം ബോംബ് കണ്ടെത്തി
November 04, 2025
തദ്ദേശ തിരഞ്ഞെടുപ്പ്: കാഞ്ഞങ്ങാട് മുസ്ലിം ലീഗിൽ ചർച്ച മുറുകി ചെയർമാൻ സ്ഥാനത്തേക്ക് മൂന്ന് പേരുകൾ
November 04, 2025
Contact form
0 Comments