കാഞ്ഞങ്ങാട് :കടലിൽ ബോട്ടുകൾക്ക് ഇടയിൽ കുടുങ്ങി
ഫിഷറീസ് റസ്ക്യൂ ഗാർഡായ യുവാവിൻ്റെ കാൽ അറ്റു. തൈക്കടപ്പുറം കോസ്റ്റൽ
പൊലീസ് ഗാർഡ് ബിനീഷിൻ്റെ 39 കാലാണ് അറ്റത് . പള്ളിക്കര കടൽ തീരത്ത് നിന്നും പത്ത് നോട്ടിക്കൽ മൈൽ അകലെയാണ് ദാരുണ അപകടമുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അനധികൃതമായി മൽസ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിനെ പിടികൂടി കരക്കെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.പിടികൂടിയ അനധികൃത ബോട്ടിനെ കോസ്റ്റൽ പൊലീസിൻ്റെ ബോട്ടിൽ കെട്ടി വലിക്കുന്നതിന് കയർ
0 Comments