Ticker

6/recent/ticker-posts

ഇരിയ കണ്ണോത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :ഇരിയ കണ്ണോത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. കണ്ണോത്തെ ദാ
മോദരനാണ് 56 അറസ്റ്റിലായത്.അമ്പലത്തറ 
പൊലീസ് സ്റ്റേഷനിൽ പ്രതി കീഴടങ്ങുകയായിരുന്നു.  കണ്ണോത്ത് 
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് 
കൊലപാതകം നടന്നത്. ഭാര്യ ബീന 40 യാണ് കൊല്ലപ്പെട്ടത്.
 കഴുത്ത് ഞെരിച്ചും ചുമരിൽ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസ് ബന്തവസ് ഏർപെടുത്തി. മൃതദേഹം വീട്ടിനകത്ത് തന്നെയുണ്ട്. ആശുപത്രിയിലേക്ക് മാറ്റും. (പതിയെ
ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
ഇവർക്ക് 21 വയസ്സുള്ള മകനുണ്ട്.
ഡൽഹിയിൽ മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുന്നു .
സംഭവ സമയത്ത് മകൻ വീട്ടിൽ ഉണ്ടായിരുന്നില്ല 
ദാമ്പത്യ പ്രശ്നത്തെ തുടർന്നാണ് കൊലപാതകം എന്ന് പ്രതി പൊലിസിനോട് പറഞ്ഞതായാണ് വിവരം.

Reactions

Post a Comment

0 Comments